ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ…
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ബോബി കൊട്ടാരക്കര. വെള്ളം പോലും കിട്ടാതെയായിരുന്നു താരത്തിന്റെ മരണമെന്നു സഹോദരങ്ങളുടെ വെളിപ്പെടുത്തൽ. പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഹോദരങ്ങൾ ഇക്കാര്യം…