Leading News Portal in Kerala

ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ്…

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ…

ചിക്കന്‍ നഗ്ഗറ്റ്സിൽ ലോഹക്കഷണം; 13,000 കിലോ നഗ്ഗറ്റ്സ് യുഎസ് കമ്പനി തിരികെ വിളിച്ചു

ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 13,608 കിലോ ചിക്കന്‍ നഗ്ഗറ്റ്സ് തിരികെ വിളിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈസണ്‍ ഫുഡ്‌സ്. ഫ്രോസണ്‍ ചെയ്ത, പൂര്‍ണമായും വേവിച്ച 30000 പൗണ്ട് ചിക്കന്‍ ഫണ്‍ നഗ്ഗറ്റ്സ് ടൈസണ്‍ ബ്രാന്‍ഡ്…

എയർ ഇന്ത്യക്കെതിരെ ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി; ‘കനിഷ്‌ക’ ആവർത്തിക്കാനുള്ള…

എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണി ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നവംബര്‍ 19നു ശേഷവും എയര്‍ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്ന്…

കേരളീയം വന്‍ വിജയം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയില്‍ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. കേരളീയം ജനപങ്കാളിത്തം…

എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇനി വേണ്ട! വിൽപ്പനയ്ക്ക് വച്ച് ഇലോൺ മസ്ക്, മൂല്യം 50,000…

എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ഏകദേശം 50,000 ഡോളർ മൂല്യം കണക്കാക്കിയാണ് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വിൽപ്പന നടത്താൻ മസ്ക് തീരുമാനിച്ചിരിക്കുന്നത്. 2022-ൽ തന്നെ ഇത്തരം ഉപയോഗശൂന്യമായ…

തമാശയ്ക്ക് ചെയ്ത ഡിഎൻഎ ടെസ്റ്റ്; ഫലം വന്നപ്പോൾ യുവതി ഞെട്ടി!

ആളുകളുടെ ജനിതക വിവരങ്ങൾ ശേഖരിക്കുന്നത് വേണ്ടിയുള്ള ടെസ്റ്റ് ആണ് ഡിഎൻഎ. സാധാരണയായി എന്തെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായുംമറ്റുമാണ് ഡിഎൻഎ ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ വെറും തമാശയ്ക്ക് ഡിഎൻഎ ടെസ്റ്റ് ചെയ്ത ഒരു യുവതി ഫലം വന്നപ്പോൾ ആകെ…

വിയ്യൂർ ജയിലിലെ അക്രമം: കൊടി സുനി ഉൾപ്പടെ 10 പേർക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂര്‍: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരില്‍ ഉദ്യോഗസ്ഥരെ തടവുകാർ ആക്രമിച്ച സംഭവം കലാപശ്രമമെന്ന് എഫ്‌ഐആര്‍. സംഭവത്തില്‍ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.…

ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ് ഗുണഭോക്താക്കൾക്ക് നൽകാനുള്ളത്. ഇതിൽ രണ്ട് മാസത്തെ കുടിശ്ശികയാണ്…

മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന്…

കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ ഒരു സിനിമയ്ക്കും നൂറ് കോടി കളക്ഷൻ കിട്ടിയിട്ടില്ലെന്നും…