Leading News Portal in Kerala

‘വിൽപ്പനയിൽ കേമൻ ഗറില്ല തന്നെ ‘; ജനപ്രീതിയിൽ റോയൽ എൻഫീൽഡ് ഹിമാലയനെ മറികടന്ന് റോയൽ എൻഫീൽഡ് ഗറില്ല

 2024 ജൂലൈയിൽ റോയൽ എൻഫീൽഡ് 60,755 യൂണിറ്റ് വിൽപ്പന നേടിയിരുന്നു. ഇതിൽ ഹിമാലയൻ 2,769 യൂണിറ്റും ഗറില്ല 1,469 യൂണിറ്റും വിൽപ്പന കൈവരിച്ചു. 2024 ജൂലൈയിൽ ഹിമാലയൻ 1,300 യൂണിറ്റുകൾ മുന്നിലായിരുന്നു. എങ്കിലും, 2023 ജൂലൈയിൽ വിറ്റ 3,171 യൂണിറ്റുകളെ അപേക്ഷിച്ച് 2024 ജൂലൈയിൽ ഹിമാലയൻ വിൽപ്പനയിൽ 12.68 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തി.