Leading News Portal in Kerala

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; പക്ഷേ നടന്നു’; പുതിയ ഇലക്ട്രിക് കാർ സ്വന്തമാക്കി മനോജ് കെ. ജയൻ| Actor Manoj K Jayan owns a new Tesla electric car

 2019ലാണ് മോഡല്‍ 3 യു കെയില്‍ ടെസ്ല അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3 നിരത്തുകളില്‍ എത്തുന്നുണ്ട്. Image: Manoj K Jayan/ facebook