Leading News Portal in Kerala

Honda Elevate| ഹോണ്ട എലിവേറ്റ് എത്തി; ക്രെറ്റയും സെൽറ്റോസും വിറ്റാരയുമായി ഇനി മത്സരം പൊടിപൊടിക്കും


Honda Elevate

ഉയർന്ന വകഭേദമായ ഇസഡ് എക്സിൽ ഹോണ്ട സെൻസ് എന്ന എഡിഎഎസ്, സൈഡ്, കർട്ടൻ എയർബാഗുകൾ, 10.25 ഇഞ്ച് ഫ്ലോട്ടിങ് അഡ്വാൻസിഡ് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകൾ, ലതറേറ്റ് അപ്ഹോൾസറി എന്നിവയുണ്ട്.  (Photo: Shahrukh Shah/ News18.com)