Leading News Portal in Kerala

Gold price | ഇടിവിനു പിന്നാലെ സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്; ഇന്നത്തെ വില അറിയാം|gold price in kerala on 14th november 2023 – News18 Malayalam


കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 44,360 രൂപയാണ് വില രേഖപ്പെടുത്തിയത്. ഗ്രാമിന് 5545 രൂപയും.