Leading News Portal in Kerala

Kerala Gold Rate; സർവകാല റെക്കോർഡിൽ‌ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate update on 21st april 2025 know the rates


കഴിഞ്ഞ 3 ദിവസങ്ങളിലായി വില നേരിയ തോതിൽ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും ഉയർന്നത്. വ്യാഴാഴ്ചയാണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​ഗ്രാമിന് 70 രൂപ കൂടി. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.

ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഏപ്രിലിലെ സ്വർണവില

ഏപ്രിൽ 1 ; 68080

ഏപ്രിൽ 2 : 68080

ഏപ്രിൽ 3 : 68480

ഏപ്രിൽ 4 : 67200

ഏപ്രിൽ 5 : 66480

ഏപ്രിൽ 6 : 66480

ഏപ്രിൽ 7 : 66280

ഏപ്രിൽ 8 : 65,800 (Lowest of Month)

ഏപ്രിൽ 9 : 66320

ഏപ്രിൽ 10 : 68480

ഏപ്രിൽ 11 : 69, 960

ഏപ്രിൽ 12 : 70,160

ഏപ്രിൽ 13 : 70,160

ഏപ്രിൽ 14 : 70,040

ഏപ്രിൽ 15 : 69,760

ഏപ്രിൽ 16 : 70,520

ഏപ്രിൽ 17 : 71,360

ഏപ്രിൽ 18 : 71,560

ഏപ്രിൽ 19 : 71,560

ഏപ്രിൽ 20 : 71,560

ഏപ്രിൽ 21 : 72,120