Leading News Portal in Kerala

Kerala Gold Rate| സ്വർണവിലിയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം | kerala gold price update on 08 january 2026 know the rates | Money


14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8100 രൂപയും പവന് 64800 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5225 രൂപയും പവന് 41800 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.07 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

കേരളം കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില (1 ഗ്രാം)

‌ജനുവരി 08, 2026 ₹13,800

ജനുവരി 07, 2026 ₹13,827

ജനുവരി 06, 2026 ₹13,882

ജനുവരി 05, 2026 ₹13,822

ജനുവരി 04, 2026 ₹13,582

ജനുവരി 03, 2026 ₹13,582

ജനുവരി 02, 2026 ₹13,620

ജനുവരി 01, 2026 ₹13,506

ഡിസംബർ 31, 2025 ₹13,489

ഡിസംബർ 30, 2025 ₹13,620