രണ്ടാം തലമുറ ഒല എസ്1 പ്രോ പുറത്തിറക്കി: വില 1.47 ലക്ഷം രൂപ
Last Updated:August 15, 2023 2:21 PM ISTസ്വാതന്ത്ര്യദിനമായ ഇന്നാണ് നിലവിലുള്ള മോഡലിന്റെ പുതുക്കിയ പതിപ്പ് എസ് 1 പ്രോ ജെൻ 2 എന്ന പേരിൽ പുറത്തിറക്കിയത്ഒല ഇലക്ട്രിക്രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ജനപ്രിയ മോഡലായ…