പുതിയ കാർ വാങ്ങുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല! | Buying a new car Pay…
1. ഏത് കാർ വാങ്ങണം?ഏത് കാർ വാങ്ങണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്. കാർ വാങ്ങുന്നയാളുടെ ബജറ്റ്, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഉപയോഗം, ഡ്രൈവിങ് ശീലം തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിക്കേണ്ടിവരും. ഈ ഘടകങ്ങൾ വിലയിരുത്തി ഒരു…