വരുന്നൂ വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ ട്രെയിനുകൾ : ആദ്യ സെറ്റ് ട്രെയിനുകൾ മാർച്ചിൽ പരീക്ഷണ ഓട്ടം…
Last Updated:February 06, 2024 8:33 AM ISTപ്രാരംഭ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ…