വേനൽ കനത്തു; വാഹനങ്ങൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം? | What can be done to prevent…
ഇന്ധന ചോർച്ച, വാതക ചോർച്ച, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്‌ട്രിക് ലൈന്‍, അധിക താപം ഉൽപാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നീ ഘടകങ്ങളാണ് വാഹനങ്ങൾക്ക് തിപിടിക്കാനുള്ള പ്രധാന കാരണമായി…