Leading News Portal in Kerala
Browsing Category

Automotive

ഇന്ത്യയിൽ ആദ്യമായി എത്തിയ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും | Kochi metro tickets now in…

Last Updated:May 10, 2024 6:51 PM ISTകൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പെടുത്തപ്പെട്ട മെട്രോ സർവീസ്കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ…

പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക AC ട്രെയിന്‍ സർവീസ് തുടങ്ങി; ഇനി കൂളായി പശ്ചിമ ഘട്ട മലനിരകളിലെ…

ജൂൺ 29 വരെ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം - കൊച്ചുവേളി എക്സ്പ്രസ് (നമ്പർ- 06035) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും. ചെങ്കൽപട്ട് (10.08), വില്ലുപുരം (11.40), തിരുച്ചിറപ്പള്ളി (2.20 am),…

Manikkuttan’s Incredible Journey: 69,207 Kilometers, 22 States, 99 Days – Guinness…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളിലൊന്നായ ലഡാക്കിലെ ഖാർദുങ് ലാ പോയി തിരിച്ചു വരുന്നതു വരെ മണികുട്ടൻ സ്വയം കാറോടിച്ചത് 69,207 കിലോമീറ്റർ... !അതെ, ഭൂമധ്യരേഖയുടെ ചുറ്റളവിന്‍റെ (40,075 കിലോമീറ്റർ) ഏതാണ്ട്‌ ഒന്നര…

Kanyakumari | നാഗർകോവിലിൽ 21 കോച്ചുകൾക്ക് സൗകര്യം പോരാ; പരശുറാം എക്സ്പ്രസ് കന്യാകുമാരി വരെ നീട്ടും |…

Last Updated:May 24, 2024 4:45 PM ISTജൂലൈയില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കും(പ്രതീകാത്മക ചിത്രം)മംഗളുരു സെൻട്രല്‍-നാഗർകോവില്‍ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ…

ഇനി കളി മാറും; ഇന്ത്യയിലെയും യൂറോപ്പിലെയും ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി റീസൈക്ലിംഗിൽ പുത്തൻ…

Last Updated:July 02, 2024 9:33 AM ISTഇലക്ട്രിക് വാഹന രംഗത്ത് പുതിയ സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് വേദിയൊരുക്കി ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ (ഇന്ത്യ - ഇയു ടിടിസി)ഇലക്ട്രിക് വാഹന രംഗത്ത് പുതിയ സ്റ്റാർട്ടപ്പ്…

വാഹനത്തിന് മുന്നില്‍ ഫാസ്ടാഗ് പതിച്ചില്ലെങ്കില്‍ പണി കിട്ടും; ഇരട്ടിപ്പിഴ ഈടാക്കുമെന്ന് ദേശീയപാത…

Last Updated:July 19, 2024 2:10 PM ISTഇത്തരം വാഹനങ്ങള്‍ക്കെതിരെ ഇരട്ടിപ്പിഴ ഈടാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം.വാഹനങ്ങളുടെ മുന്നിലുള്ള വിന്‍ഡ്ഷീല്‍ഡില്‍ മനപ്പൂര്‍വ്വം ഫാസ്ടാഗ് പതിപ്പിക്കാത്ത യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി…

Vande Bharat: മൂന്നാം വന്ദേഭാരത്; എറണാകുളം- ബെംഗളൂരു ജൂലൈ 31 മുതൽ ആഴ്ചയില്‍ മൂന്നുദിവസം| Vande…

Last Updated:July 27, 2024 6:24 PM ISTഎറണാകുളത്തുനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും ബെംഗളൂരുവിൽനിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാണ് സർവീസ്എറണാകുളം-ബെംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഈ…

വിമാനത്തിൽ തേങ്ങ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കാത്തത് എന്തുകൊണ്ട്?| Why passengers are not…

Last Updated:August 08, 2024 3:15 PM ISTവിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍…

കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസിന് കേന്ദ്രസർക്കാർ അനുമതി | Kozhikode based…

Last Updated:August 20, 2024 12:26 PM ISTകൊച്ചിയിൽ നിന്ന് ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ എന്നിവടങ്ങളിലേക്കായിരിക്കും പ്രാരംഭഘട്ടത്തിൽ സർവീസ്കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന്…