Leading News Portal in Kerala
Browsing Category

Automotive

ആദ്യം വാങ്ങിയ കാര്‍ ജപ്തിയായി; ഇപ്പോൾ 1.6 കോടിയുടെ റേഞ്ച് റോവർ സ്വന്തം; കാർ കളക്ഷൻ പരിചയപ്പെടുത്തി…

Last Updated:December 11, 2024 2:26 PM IST2016 ല്‍ വാങ്ങിയ മാരുതി ആള്‍ട്ടോ 800 ജപ്തി ചെയ്തതും പിന്നീടുള്ള വളര്‍ച്ചയും പറയുന്നതാണ് കുറിപ്പ്News18കഴിഞ്ഞ മെയ് മാസത്തിൽ കോഴിക്കോട് നടന്ന് പ്രസംഗത്തിനിടെ ബിസിനസുകാരെ തെണ്ടികൾ എന്ന് വിളിച്ചതിന്…

Osamu Suzuki: മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുകി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു| Osamu Suzuki…

ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി…

Honda SP160: കിടിലൻ ഫീച്ചറുകളും വമ്പൻ ഓഫറുകളുമായി ഹോണ്ട എസ്‍പി 160 ഇന്ത്യയിൽ|2025 Honda SP160…

Last Updated:December 29, 2024 2:41 PM ISTഹോണ്ട എസ്‍പി 160 2025 മോഡൽ മോട്ടോർസൈക്കിളിൻ്റെ പുതിയ രൂപകൽപ്പന മുൻപ് ഉള്ളതിനേക്കാൾ ആകർഷണവും ഷാർപ്പുമാണ്ഹോണ്ട എസ്‍പി 160ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട തന്റെ പുതിയ പതിപ്പായ SP160ന്‍റെ…

BMW G 310 GS: ബൈക്ക് വാങ്ങാൻ ഇത് പറ്റിയ സമയം; വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ബിഎംഡബ്ല്യു ജി 310…

Last Updated:December 30, 2024 1:24 PM ISTരാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകളിൽ ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കുകൾക്ക് 50,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത് News18വാഹനപ്രേമികൾക്ക് ഏറ്റവും പ്രിയമുള്ള മോട്ടോർസൈക്കിൾ കമ്പിനിയാണ്…

ഉയർന്ന വേരിയന്റുകൾക്ക് വർദ്ധിച്ചത് 60,000 രൂപ വരെ Mahindra Thar Rox price hike within months of…

ടോപ്പ്-ടയർ ട്രിമ്മുകളിൽ ഡീസൽ AX7 L MT വേരിയൻ്റിന് 50,000 രൂപയുടെ വർദ്ധനവുണ്ടായി.19.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L MT 4x4ന് പരമാവധി 60,000 രൂപ വർദ്ധിച്ചു. 2.86 ശതമാനം വിലവർദ്ധനവാണ് ഉണ്ടായത്. 21.59 ലക്ഷം രൂപയാണ്…

Maruti Suzuki e Vitara | ഒറ്റയടിക്ക് 500 കി മി റേഞ്ചിൽ 55 ദിവസത്തിൽ എത്തും സുസുകിയുടെ ആദ്യ ഇലകട്രിക്…

മഹീന്ദ്ര BE 6 (18.90 ലക്ഷം-26.90 ലക്ഷം), ടാറ്റ Curvv EV (17.49 ലക്ഷം-21.99 ലക്ഷം), MG ZS EV (18.98 ലക്ഷം-25.75 ലക്ഷം രൂപ) എന്നിവയുമായായിരിക്കും വിപണിയിൽ ഇ വിറ്റാര പ്രധാനമായും മത്സരിക്കുക. സുസുക്കിയുടെ ഗുജറാത്ത് പ്ലാൻ്റിലായിരിക്കും…

വാഹന പ്രേമികളെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ത്രീ വീലറും മൈക്രോ ഫോർ വീലറും; കൺസെപ്റ്റ്…

Last Updated:January 19, 2025 4:53 PM ISTഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ ആണ് വാഹനങ്ങൾ അവതരിപ്പിച്ചത്News18മുൻനിര കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ വീലറിന്റെയും മൈക്രോ…

Tesla| ഇന്ത്യയിൽ ജീവനക്കാരെ തേടി ടെസ്ല; നടപടി മോദി-ഇലോൺ മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെ| tesla starts…

Last Updated:February 18, 2025 8:43 PM ISTയുഎസ് സന്ദർശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച  നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്‍ക്കായി ടെസ്ല പരസ്യം…

ഏപ്രിലോടെ ഇന്ത്യയില്‍ തുടങ്ങാന്‍ ടെസ്ല; 22 ലക്ഷം രൂപയ്ക്ക് താഴെ ഇലക്ട്രിക് കാർ ലഭിക്കുമെന്നും…

Last Updated:February 20, 2025 6:44 AM ISTപ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബെര്‍ലിനിലെ പ്ലാന്റില്‍ നിന്നും ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് സൂചന News18ശതകോടീശ്വരന്‍ ഇലോണ്‍…

ആറുമാസത്തിനുള്ളിൽ പെട്രോൾ കാറിന്റെ വിലയിൽ ഇലക്ട്രിക് കാർ ലഭിക്കും: മന്ത്രി നിതിൻ ഗഡ്കരി| minister…

Last Updated:March 20, 2025 4:05 PM ISTഅടുത്ത ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍ വാഹനങ്ങളുടെയും നിര്‍മാണച്ചെലവ് തുല്യമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടെ വൈദ്യുതവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം…