Leading News Portal in Kerala
Browsing Category

Automotive

Honda Elevate| ഹോണ്ട എലിവേറ്റ് എത്തി; ക്രെറ്റയും സെൽറ്റോസും വിറ്റാരയുമായി ഇനി മത്സരം പൊടിപൊടിക്കും

ഉയർന്ന വകഭേദമായ ഇസഡ് എക്സിൽ ഹോണ്ട സെൻസ് എന്ന എഡിഎഎസ്, സൈഡ്, കർട്ടൻ എയർബാഗുകൾ, 10.25 ഇഞ്ച് ഫ്ലോട്ടിങ് അഡ്വാൻസിഡ് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകൾ, ലതറേറ്റ് അപ്ഹോൾസറി എന്നിവയുണ്ട്.  (Photo: Shahrukh Shah/…

World EV Day | ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം; ഇന്ത്യയില്‍ 2023ൽ പുറത്തിറക്കിയ അഞ്ച് മികച്ച…

2023ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം:ഒല S1Xഒല ഇലക്ട്രിക് 89,999 രൂപ മുതല്‍ (എക്‌സ്-ഷോറൂം) വിലയുള്ള S1 X ഇ-സ്‌കൂട്ടര്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്ന്…

ഭക്ഷണത്തിനൊപ്പം ഇലക്ട്രിക് ചാർജിങ്ങ്; റെസ്റ്ററന്‍റുകളിൽ ചാർജിങ് സ്റ്റേഷൻ പദ്ധതിയുമായി അനർട്ട്

Last Updated:September 10, 2023 9:05 AM IST60 കിലോവാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ ഒരേസമയം രണ്ട് വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്‍റ് നൽകാം. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ സമയത്തിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാനാകുംപ്രതീകാത്മക…

ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; 10 % അധിക ജിഎസ്ടി ഈടാക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ…

ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.‘ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍…

സെക്കൻഡ് ഹാൻഡ് കാർ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുന്നവർ ശ്രദ്ധിക്കുക; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യൂസ്ഡ് കാർ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു

Nitin Gadkari | ഡീസല്‍ വാഹനങ്ങള്‍ക്ക് 10 % അധിക ജിഎസ്ടി ഈടാക്കുമെന്ന പ്രസ്താവന കേന്ദ്രമന്ത്രി…

Last Updated:September 13, 2023 8:45 AM IST"അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലില്ല"- എന്നാണ് നിതിൻ ഗഡ്കരി ഇപ്പോൾ വ്യക്തമാക്കുന്നത്നിതിൻ ഗഡ്കരിമുംബൈ: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി നിർദേശിച്ച് ചൊവ്വാഴ്ച…

കേരളത്തിൽ ഈ വർഷം വാഹനങ്ങളുടെ 4 ശതമാനത്തിലേറെ ഇലക്ട്രിക് കാർ; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

Last Updated:September 14, 2023 2:31 PM ISTക്ലൈമറ്റ് ട്രൻസ് ആൻഡ് ക്ലൈമറ്റ് ഡോട്ട് (Climate Trends and Climate Dot) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്രാജ്യത്ത് ഏറ്റവും കൂടുതൽ ഇവി രജിസ്ട്രേഷനുകൾ നടക്കുന്നത്…

Jeep | ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാന്‍ ജീപ്പ്

Last Updated:September 18, 2023 10:13 PM ISTപ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു.പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാൻ…

ഓടിക്കാന്‍ ലൈസസ് വേണ്ട ! 4 വീലുള്ള അത്ഭുതം ഫിയറ്റ് ടോപോലിനോ ഇവി എന്ന് ഇന്ത്യയില്‍?

ടോപോലിനോയ്ക്ക് 5.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ടോപോളിനോയ്ക്ക് സാധിക്കും

പുകയില്ല, പുറന്തള്ളുന്നത് വെറും വെള്ളം മാത്രം; രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് നിരത്തിലിറക്കി

പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ വിഭജിച്ച് ഏകദേശം 75 കിലോഗ്രാം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഐഒസി പദ്ധതിയിടുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഡല്‍ഹിയില്‍ ട്രയല്‍ റണ്‍…