ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഓഡി. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി നിരവധി മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിലെ കാറുകളുടെ വില…
ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത ജനപ്രിയ മോഡലുകളുടെ വില വർദ്ധിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി മുതലാണ് കാറുകളുടെ വില ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മാരുതി…
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള വാഹന നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ രണ്ട് ജനപ്രിയ മോഡലുകളുടെ സൗണ്ട് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. ടൈഗൺ, വിർട്ടസ് എന്നീ മോഡലുകളുടെ സൗണ്ട് എഡിഷനാണ് പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. മികച്ച കേൾവി…
കേരളത്തിന്റെ നിരത്തുകൾ ഒന്നടങ്കം കീഴടക്കി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് വാഹന വിപണിയിലാണ് ടാറ്റ മോട്ടോഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. കമ്പനിക്ക് കീഴിലെ നിരവധി മോഡലുകൾക്ക് ആരാധകർ ഏറെയാണ്. കോട്ടയം, പെരിന്തൽമണ്ണ, പത്തനംതിട്ട,…
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എത്തി. ഇത്തവണ സിബി 350 മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ റെട്രോ ക്ലാസിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്…
ഉത്സവ സീസണിൽ ഓഫറിന്റെ പെരുമഴയുമായി എത്തിയ വാഹന നിർമ്മാതാക്കൾ ഇത്തവണ കൊയ്തത് കോടികളുടെ നേട്ടം. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കമ്പനികൾ പ്രഖ്യാപിച്ച ആനുകൂല്യം ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തിയതോടെ, നവംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് ടൂ…
ദീപാവലി ഉൾപ്പെടെയുള്ള ഇത്തവണത്തെ ഉത്സവ സീസൺ ആഘോഷമാക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ്. ഇത്തവണ ടൂവീലറുകളുടെ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. 32 ദിവസം നീണ്ടുനിന്ന സീസൺ വിൽപ്പനയിൽ 14…
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി കീഴടക്കാൻ മിഡ് റേഞ്ച് സെഗ്മെന്റിൽ എസ്‌യുവിയുമായി ടൊയോട്ട എത്തുന്നു. പ്രമുഖ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട വമ്പൻ പദ്ധതികൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും ചുവടുകൾ ശക്തമാക്കുന്നത്. 7 സീറ്റർ…
പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാർ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി…