ഇന്ത്യൻ നിരത്തുകളിൽ ആധിപത്യം നേടാൻ ഇലക്ട്രിക് ബസുകളെത്തുന്നു! സ്വിച്ച് മൊബിലിറ്റിയിൽ കോടികളുടെ…
ഇന്ത്യൻ നിരത്തുകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ആധിപത്യമാണ് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ നേടിയെടുത്തത്. കൂടാതെ, പൊതുഗതാഗത മേഖല കീഴടക്കാനും ഇലക്ട്രിക് വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളുടെ…