ഭക്ഷണത്തിനൊപ്പം ഇലക്ട്രിക് ചാർജിങ്ങ്; റെസ്റ്ററന്‍റുകളിൽ ചാർജിങ് സ്റ്റേഷൻ പദ്ധതിയുമായി അനർട്ട്
Last Updated:September 10, 2023 9:05 AM IST60 കിലോവാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ ഒരേസമയം രണ്ട് വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്‍റ് നൽകാം. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ സമയത്തിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാനാകുംപ്രതീകാത്മക…