Leading News Portal in Kerala
Browsing Category

Automotive

വൈദ്യുത വാഹനങ്ങളുടെ ചാർജിങ് എളുപ്പമാക്കാൻ ‘പ്ലഗ് ആൻഡ് ചാർജ്’ സാങ്കേതികവിദ്യയുമായി കിയ

Last Updated:October 01, 2023 3:11 PM ISTചാർജിംഗ് ‌എളുപ്പമാക്കാനും മാനുവൽ ഇടപെടൽ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്‘പ്ലഗ് ആൻഡ് ചാർജ്’ (Plug&Charge) സാങ്കേതികവിദ്യ അവതരിപ്പിച്ച് പ്രമുഖ വാ​ഹന നിർമാതാക്കളായ കിയ.…

വന്ദേഭാരത് ഇനി 14 മിനിറ്റ് കൊണ്ട് വൃത്തിയാകും; ജപ്പാന്‍ മോഡല്‍ ക്ലീനിങ്ങുമായി റെയില്‍വെ

ഇന്ത്യയിലെ പ്രീമിയം ട്രെയിനുകളുടെ ശുചീകരണ പ്രക്രിയയിലെ മാറ്റത്തെക്കുറിച്ച് ജനുവരിയിൽ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

DXN | നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് അയാട്ട കോഡ്; 2024 അവസാനത്തോടെ സർവീസുകൾ

Last Updated:October 01, 2023 6:27 PM ISTലോക്കേഷന്‍ തിരിച്ചറിയുന്നതിനുള്ള കോഡ് ആണ് അയാട്ട എയര്‍പോര്‍ട്ട് കോഡ്നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഔദ്യോഗികമായി അയാട്ട എയര്‍പോര്‍ട്ട് കോഡ് ലഭിച്ചു. എയർപോർട്ടിന്റെ അയാട്ട കോഡ് ഡിഎക്‌സ്എന്‍…

മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി

ഇപ്പോഴിതാ, തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ…

BMW വിൽപന പൊടിപൊടിച്ച് ; ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീർന്നു

Last Updated:October 02, 2023 2:46 PM ISTഅതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ…

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകളുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ഓരോ കോച്ചിനും മിനി പാൻട്രി

Last Updated:October 03, 2023 5:36 PM ISTവന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെയാണ് ട്രാക്കിലിറങ്ങുകവന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പുറത്ത്. പുതിയ ഡിസൈനില്‍…

'ദേ.. പിന്നേം'; ഇഷ്ടനമ്പറില്‍ മെഴ്‌സിഡസ് ബെന്‍സ് AMG 45 S മമ്മൂട്ടിയുടെ ഗ്യാരേജില്‍

റോഡിൽ 369 എന്ന നമ്പരിൽ ഏതെങ്കിലും ആഡംബര കാർ കണ്ടാൽ ആരാധകരുടെ നോട്ടം, അതിൽ മമ്മൂട്ടിയുണ്ടാകുമോയെന്നാണ്.

‘ചൈനയെ പിന്നിലാക്കി ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാതാക്കളാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം’:…

Last Updated:October 06, 2023 6:33 AM ISTഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്തുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം നേടാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി: 2027ഓടെ വാഹന നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് മുന്നിലെത്താനാണ്…

കർണാടകയിൽ ‘പല്ലക്കി’ ബസുകൾ പുറത്തിറക്കി; എന്താണീ 40 ബസുകളുടെ പ്രത്യേകത?

Last Updated:October 09, 2023 2:47 PM ISTകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ശനിയാഴ്ച ഈ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.‘പല്ലക്കി’ (Pallaki) എന്ന പേരിൽ 40 നോൺ എ.സി. സ്ലീപ്പർ ബസുകൾ പുറത്തിറക്കി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്…

തമിഴ്‌നാട്ടിൽനിന്ന് ഇനി മൂന്ന് മണിക്കൂർകൊണ്ട് കടൽ മാർഗം ശ്രീലങ്കയിലെത്താം; ടിക്കറ്റ് 7670 രൂപ

പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്