മാരുതി സുസുക്കിക്ക് വൻ ലാഭം; രണ്ടാം പാദത്തിലെ അറ്റാദായം 80 ശതമാനം ഉയർന്ന് 3,717 കോടി രൂപയായി
Last Updated:October 28, 2023 7:57 AM ISTവിൽപന ഉയർന്നതും, ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് ലാഭം ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ. വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് രണ്ടാം പാദത്തിൽ വൻ ലാഭം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ…