കേരളത്തിലെ 10 ട്രെയിനുകൾക്ക് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു
Last Updated:October 30, 2023 10:26 PM ISTഎല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവെ. …