ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്
ചെന്നൈ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സർവീസ് നവംബർ 16, 23, 30, ഡിസംബർ ഏഴ്, 14, 21, 28 ദിവസങ്ങളിലായിരിക്കും. വ്യാഴാഴ്ചകളിലാണ് സർവീസ്. ചെന്നൈ എഗ്മോറിൽനിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15ന് തിരുനെൽവേലിയിൽ…