Leading News Portal in Kerala
Browsing Category

Automotive

കേരള സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണയില്ല; അങ്കമാലി-ശബരിമല റെയില്‍പാത വൈകുന്നതിൽ മന്ത്രി അശ്വനി…

എരുമേലി വഴി അങ്കമാലി-ശബരിമല പാതയ്ക്ക് 1997-98 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി നല്‍കിയതാണ്. അങ്കമാലി-കാലടി (7 കിലോമീറ്റര്‍), കാലടി-പെരുമ്പാവൂര്‍ (10കിലോമീറ്റര്‍ )ദീര്‍ഘദൂര ജോലികള്‍ ഏറ്റെടുത്തണാണെന്നും കേന്ദ്രമന്ത്രി…

കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് 51 മണിക്കൂർ; ആഴ്ചയിലൊരിക്കൽ ട്രെയിൻ ആരംഭിച്ചു | Weekly train…

കാശി തമിഴ് സംഗമം എക്‌സ്പ്രസിന് 22 കോച്ചുകളാണ് ഉള്ളത്, ഒരു ഫസ്റ്റ് ക്ലാസ് എസി, രണ്ട് സെക്കന്റ് ക്ലാസ് എസി, മൂന്ന് തേർഡ് ക്ലാസ് എസി, മൂന്ന് തേർഡ് ക്ലാസ് എസി ഇക്കോണമി, ആറ് സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, ശാരീരിക വെല്ലുവിളി…

ഇൻഷുറൻസ് ഡ്രൈവർക്കോ കാറിനോ? കാർ ഇൻഷുറൻസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളും | know…

മിനിമം കവറേജ് മതിയോ?കാർ ഇൻഷുറൻസ് എടുക്കുമ്പോൾ മിനിമം കവറേജ് മതിയെന്നായിരിക്കും പലരുടെയും ധാരണ. ചെലവ് കുറവും ഇതിനായിരിക്കും. എന്നാൽ, ഒരു അപകടമുണ്ടായാൽ നിങ്ങളുടെ കാറിന് മിനിമം കവറേജ് മതിയായ സംരക്ഷണം നൽകിയേക്കില്ല.പഴയ കാറുകൾക്ക്…

ഇലക്ട്രിക് വാഹന പ്രിയം; കേരളത്തിന് പുതിയ ഊര്‍ജനയം രൂപീകരിക്കാന്‍ 18 അംഗ സമിതി | use of electric…

Last Updated:January 01, 2024 11:39 AM ISTഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ് സമിതിയുടെ അധ്യക്ഷന്‍തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുന്നതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ ഊര്‍ജനയം…

ഗുജറാത്തിൽ രണ്ടാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി; 35,000 കോടി രൂപ ചെലവഴിക്കും| Maruti to…

Last Updated:January 11, 2024 9:55 PM IST2028-29 സാമ്പത്തിക വർഷത്തിൽ പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുംഗുജറാത്തിൽ രണ്ടാമത്തെ കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 35,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ്…

ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്; രാജ്യത്ത് കഴിഞ്ഞ വർഷം 49.25 ശതമാനം വർധനയെന്ന് റിപ്പോർട്ട്|…

Last Updated:January 12, 2024 2:03 PM ISTത്രീ-വീലർ ഇലക്ട്രിക് വാഹന വിൽപ്പന 2022ലെ 3,52,710 യൂണിറ്റുകളിൽ നിന്ന് 2023-ൽ 5,82,793 യൂണിറ്റുകളായി ഉയർന്നുരാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്. 2023ൽ ഇലക്ട്രിക് വാഹന വിൽപ്പന 49.25…

Tata Punch EV | ഇലകട്രിക് കാർ വിപണിയിൽ ടാറ്റയുടെ വിപ്ലവം; പഞ്ച് ഇവി ജനുവരി 17ന് | Punch EV on…

Last Updated:January 13, 2024 4:26 PM ISTടാറ്റയുടെ ഇവി പോർട്ട്‌ഫോളിയോയിൽ നെക്‌സോൺ ഇവിക്ക് താഴെയായാണ് പഞ്ച് ഇവിയുടെ സ്ഥാനംടാറ്റ-പഞ്ച്രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ ഇതിനോടകം ആധിപത്യമുണ്ട് ടാറ്റ മോട്ടോഴ്സിന്. നെക്സോൺ, ടിയാഗോ, ടിഗോർ എന്നീ…