Leading News Portal in Kerala
Browsing Category

Automotive

ഒരു വർഷത്തെ വർധന 26 ശതമാനം; 2023ൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്രക്കാർ 41.48 ലക്ഷം |…

Last Updated:January 14, 2024 9:04 AM ISTകോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് ലക്ഷം കവിയുന്നത്തിരുവനന്തപുരം വിമാനത്താവളംതിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് റെക്കോർഡ് വളർച്ച. കഴിഞ്ഞ…

ഫാസ്ടാഗിൽ കെവൈസി നടപടികൾ പൂർത്തിയാക്കിയില്ലേ? ജനുവരി 31ന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്യും | FASTags with…

Last Updated:January 16, 2024 2:43 PM ISTഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐയുടെ ഉത്തരവ് ലംഘിച്ച് കെവൈസി ഇല്ലാതെ ഫാസ്ടാഗുകള്‍ നല്‍കിയെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുകെവൈസി (Know Your…

TATA Punch EV: ഒറ്റ ചാർജിൽ 421 കിലോമീറ്റര്‍ റേഞ്ച്; ടാറ്റാ പഞ്ച് ഇവി വിപണിയിൽ; വിലയെത്ര?| Tata Punch…

ടാറ്റ പഞ്ച് ഇവിയുടെ സവിശേഷതകൾരണ്ട് ബാറ്ററി ഓപ്ഷനുമായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് ഒറ്റ ചാർജിൽ…

Baojun Yep Plus | എം.ജി കോമറ്റ് പ്ലാറ്റ്ഫോമിൽ ചെറിയ ഇലക്ട്രിക് എസ്.യു.വിയുമായി ബാവോജുൻ യെപ് പ്ലസ്;…

Last Updated:January 23, 2024 7:27 PM ISTബാറ്ററി പ്രത്യേകതകൾ ചാർജിങ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലബാവോജുൻ യെപ് പ്ലസ്ചൈനീസ് ചെറു ഇലക്ട്രിക് എസ്.യു.വിയായ ബാവോജുൻ യെപ് പ്ലസ് ആഗോളതലത്തിൽ അവതരിപ്പിച്ചു. യെപ്…

അധികം പണച്ചെലവില്ലാതെ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പോകാം; 24 സ്പെഷ്യൽ ട്രെയിന്‍ സര്‍വീസുകൾ ഉടൻ|…

Last Updated:January 25, 2024 2:24 PM IST'ആസ്ഥാ' (വിശ്വാസം) എന്ന പേരിലാകും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുകഅയോധ്യ തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോധ്യയിലേക്ക് അധികപണച്ചെലവില്ലാതെ യാത്ര നടത്താൻ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഉടൻ…

ഞൊടിയിടയിൽ ത്രീവീലർ ടൂവീലറാക്കാം; ഹീറോ സർജ് എസ് 32 പുറത്തിറക്കി | Hero Surge S32 launched A…

Last Updated:January 28, 2024 10:18 AM ISTമിനിട്ടുകൾ കൊണ്ട് അനായാസം ടൂ വീലർ ത്രീവീലറാക്കിയോ ത്രീവീലർ ടൂവീലറാക്കിയോ മാറ്റാനാകുമെന്നതാണ് ഈ വാഹനത്തിന്‍റെ സവിശേഷതഹീറോ സർജ് എസ് 32അമ്പരപ്പിക്കുന്ന ഒരു വാഹനം പുറത്തിറക്കിയിരിക്കുകയാണ് ഹീറോ…

ഫെബ്രുവരി ഒന്ന് മുതൽ ഫാസ്ടാഗ് പ്രവർത്തനരഹിതമാകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ | Please note this so…

Last Updated:January 28, 2024 2:13 PM ISTഫെബ്രുവരി ഒന്നുമുതൽ ഫാസ്ടാഗ് വഴിയുള്ള ടോൾപിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് കേന്ദ്രസർക്കാർfastagഇക്കാലത്ത് വാഹനയാത്രയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി ഫാസ്ടാഗുകൾ മാറിക്കഴിഞ്ഞു. ടോൾഗേറ്റുകളിലെയും…

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് | first astha special train from…

Last Updated:January 29, 2024 3:24 PM ISTകേരളത്തില്‍ നിന്നുള്ള 'ആസ്ഥാ' സ്പെഷ്യല്‍ ട്രെയിനിന്‍റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കുംപ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതോടെ ദിനംപ്രതി ലക്ഷകണക്കിന് ഭക്തരാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി…

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ഇന്നത്തെ ട്രെയിൻ റദ്ദാക്കി| kerala ayodhya special astha train…

Last Updated:January 30, 2024 9:05 AM ISTഅയോധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവീസായിരുന്നു ഇന്ന് പുറപ്പെടാനിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുംഅയോധ്യ പാലക്കാട്: അയോധ്യയിലേക്കുള്ള തീർത്ഥാടകരുമായി ഇന്ന് പാലക്കാട് ജംഗ്ഷനിൽ നിന്ന്…

ഒരു കൈ നോക്കുന്നോ? എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് | Queen Elizabeth II’s Iconic…

Last Updated:February 02, 2024 9:49 PM ISTമുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും രാജ്ഞിക്കൊപ്പം ഈ കാറില്‍ സഞ്ചരിച്ചിരുന്നുബ്രിട്ടനിൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച്…