ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്നത് ജിയോ; ബിഎൻപി പാരിബ റിപ്പോർട്ട്|Jio offers more data…
Last Updated:August 21, 2025 3:53 PM ISTമറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകള്‍ ഇപ്പോഴും റിലയന്‍സ് ജിയോയ്ക്ക് തന്നെയാണെന്ന് ബിഎന്‍പി പാരിബയുടെ വിശകലന റിപ്പോര്‍ട്ട്. ജിയോ ഉപയോക്താക്കള്‍ക്ക് 50 രൂപയുടെ പ്രതിമാസ…