ഓഹരിവിപണിയിലെ ഇടിവ്; ഇന്ത്യന്‍ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? വിദഗ്ധര്‍ പറയുന്നു|Stock market…
''ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അങ്ങേയറ്റത്തെ അനിശ്ചിതത്വം മൂലമുണ്ടായ വലിയ അസ്ഥിരതയിലൂടെ കടന്നുപോകുകയാണ്. ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഈ ഘട്ടത്തില്‍ ആര്‍ക്കും ഒരു സൂചനയുമില്ല. വിപണിയുടെ ഈ…