Leading News Portal in Kerala
Browsing Category

Business

Gold Rate: ലക്ഷം കടക്കുമോ പൊന്നിൻ വില? ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണം; നിരക്ക് അറിയാം|kerala gold…

Last Updated:October 19, 2025 10:45 AM ISTഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്. ഗ്രാമിന്…

റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ | Reliance…

Last Updated:October 18, 2025 2:13 PM ISTഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്റിലയന്‍സ് ഇന്‍ഡസ്ട്രീസ്…

Gold price | പവന് കുറഞ്ഞത് 1400 രൂപ; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold price in Kerala declined…

പ്രാദേശിക ആവശ്യകത, നികുതി, ജ്വല്ലറി പ്രീമിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയിലുടനീളം സ്വർണ്ണ വിലയിൽ നേരിയ പ്രാദേശിക വ്യതിയാനങ്ങൾ തുടരുന്നു. 22K, 24K സ്വർണ്ണത്തിന്റെ (999 പരിശുദ്ധി) ഇന്നത്തെ ഏറ്റവും പുതിയ നിരക്കുകൾ ഇതാ:നഗരങ്ങളിലെ…

‘ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം’; ആകാശ് അംബാനി |…

Last Updated:October 08, 2025 6:26 PM ISTന്യൂഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ്…

Gold Rate: 91000 കടന്ന് പൊന്ന്; വിലയിൽ വർധനവ്; നിരക്ക് അറിയാം|Kerala gold rate update 9 october 2025…

Last Updated:October 09, 2025 11:09 AM ISTരാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്News18തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 91,000 രൂപ കടന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്.…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്; നിരക്ക് അറിയാം|kerala gold rate update on 10 october…

Last Updated:October 10, 2025 10:27 AM ISTഗ്രാമിന് 170 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്സ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവൻ വില 90000-ത്തിന് താഴെ എത്തി. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ്…

Gold price | എന്റെ പൊന്നേ, ഇതൊരു കോമ്പറ്റിഷൻ അല്ല! റെക്കോർഡുകൾ തിരുത്തി സ്വർണവില പുത്തൻ ഉയരത്തിൽ |…

Last Updated:October 11, 2025 10:09 AM ISTസാധാരണക്കാരന്റെ 'സുവർണസ്വപ്നങ്ങൾക്ക്' വൻ പ്രഹരമായി മാറിക്കഴിഞ്ഞു ഈ മഞ്ഞ ലോഹം(പ്രതീകാത്മക ചിത്രം - AI Generated)കയറിയും ഇറങ്ങിയും നിൽക്കുന്ന സ്വർണവില (gold price) സാധാരണക്കാരന്റെ…

സർക്കാരിന് ഗ്യാരൻ്റി കമ്മീഷനായി കെ.എസ്.എഫ്.ഇ 81.39 കോടി രൂപ കൈമാറി KSFE hands over more than 81…

Last Updated:October 11, 2025 6:01 PM ISTധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽകെ.എസ്.എഫ്.ഇ 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ…

എസ്‌ഐപി മുതല്‍ സ്വര്‍ണ ബോണ്ടുകള്‍ വരെ ; 50 ലക്ഷം രൂപയുടെ സമ്പാദ്യമുള്ള 28-കാരി|SIPs To Gold Bonds…

Last Updated:October 12, 2025 8:26 AM IST50,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയില്‍ നിന്നാണ് തന്റെ നിക്ഷേപ യാത്ര ആരംഭിച്ചതെന്ന് യുവതി പറയുന്നുNews18ധാരാളം പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. 30 വയസ്സ് ആകുമ്പോഴേക്കും…

Gold Rate: 92000 കടക്കുമോ പൊന്ന്? മാസത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില; നിരക്ക് അറിയാം|kerala gold…

Last Updated:October 12, 2025 10:36 AM ISTരാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 91,720 രൂപയാണ്. ഒരു…