Leading News Portal in Kerala
Browsing Category

Business

Nestle കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തിൽ സിഇഒ പുറത്തായി; പിന്നാലെ 16,000 ജീവനക്കാരെ കമ്പനി…

Last Updated:October 17, 2025 12:58 PM ISTകീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധം മറച്ചുവെച്ചന്നാരോപിച്ചാണ് മുന്‍ സിഇഒയായിരുന്ന ലോറന്റ് ഫ്രീക്‌സയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് News18അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ…

Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി| Gold Price Soars New…

Last Updated:October 17, 2025 10:22 AM ISTരണ്ടാഴ്ചക്കിടെ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായിഎ ഐ നിർമിത പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻകുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360…

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു|…

Last Updated:October 08, 2025 9:48 AM IST2025ൽ ഇതുവരെ പവന് കൂടിയത് 33,440 രൂപ. ഗ്രാമിന് ഗ്രാമിന് 4,180 രൂപയുംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ്…

യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ | UPI to introduce…

Last Updated:October 07, 2025 9:21 PM ISTയുപിഐ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്News18മുംബൈ: രാജ്യത്തെ പണമിടപാടുകാർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പുതിയ സംവിധാനം വരുന്നു.…

Gold | നിങ്ങളുടെ കൈവശം എത്ര സ്വർണമുണ്ട്? എത്രവരെ കയ്യിൽവെക്കാം എന്നറിയില്ലെങ്കിൽ അറിഞ്ഞോളൂ | How…

Gold price: ഒരു പവൻ സ്വർണത്തിന് കേരളത്തിൽ നൽകേണ്ട തുക എത്രയെന്ന് അറിഞ്ഞുകാണും. ഏറ്റവും പുതിയ വിപണിവില പ്രകാരം, നികുതിയും പണിക്കൂലിയും ഇല്ലാത്ത സ്വർണത്തിന് മാത്രം 89,480 രൂപ നൽകണം. ഇന്ത്യൻ വീടുകളിൽ സ്വർണ്ണത്തിന് എപ്പോഴും ഒരു പ്രത്യേക…

Gold Rate: തൊട്ടാൽ പൊള്ളും! 89000 കടന്ന് സ്വർണവില; നിരക്ക് അറിയാം|kerala gold rate update on 7th…

Last Updated:October 07, 2025 10:33 AM ISTരണ്ട് ദിവസം കൊണ്ട് 1920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്സ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ വർധനവ്. പവന് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ…

JioBharat: ദീപാവലി ആഘോഷമാക്കാന്‍ ജിയോഭാരതിന്റെ വമ്പന്‍ ഓഫർ; ഇനി 2ജി മുക്തഭാരതത്തിലേക്ക്| JioBharat…

Last Updated:October 06, 2025 5:31 PM ISTവെറും 699 രൂപ മുതല്‍ ജിയോഭാരത് ഫോണുകള്‍. മറ്റ് കമ്പനികളെ അപേക്ഷിച്ച് 38 ശതമാനത്തോളം ലാഭം നല്‍കുന്ന പ്ലാനുകള്‍ ജിയോഭാരതില്‍. 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം സൗജന്യ സേവനങ്ങള്‍ജിയോ ഭാരത്…

അരവിന്ദ് ശ്രീനിവാസ്: Perplexity CEO ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരൻ|Aravind Srinivas…

Last Updated:October 06, 2025 12:44 PM ISTപെര്‍പ്ലെക്‌സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദിന്റെ സമ്പത്ത് 21,190 കോടി രൂപയാണ്News18ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന നേട്ടവുമായി 2025-ലെ എം3എം ഹുറൂണ്‍ ഇന്ത്യ റിച്ച്…

‘അവകാശികളില്ലാത്ത1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും: ധനമന്ത്രി…

Last Updated:October 06, 2025 1:25 PM ISTബാങ്കുകൾ, ആർബിഐ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകളിൽ അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപധനമന്ത്രി നിർമല സീതാരാമൻവിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്ന പണം തിരികെ നല്‍കാന്‍…

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ Alappuzha native Sarath S Nair…

Last Updated:October 06, 2025 1:05 PM ISTനെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത് എസ്.നായർശരത് എസ് നായർ. 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ. നെട്ടൂരിൽ നിന്നാണ്…