Gold Rate: അക്ഷയ തൃതീയ സ്വർണം വാങ്ങാൻ അനുയോജ്യമായ ദിവസം; ഇന്നത്തെ സ്വർണവില അറിയാം|Kerala gold rate…
Last Updated:April 30, 2025 11:01 AM ISTഒരു ഗ്രാം 22 കാരറ്റ് ലഭിക്കാൻ ഇന്ന് 8980 രൂപ നൽകണംNews18തിരുവനന്തപുരം: സ്വർണം വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ ദിവസമായാണ് അക്ഷയ തൃതീയയെ കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ മൂന്നാം…