Gold Rate: 85000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന വിലയിൽ സ്വർണം; നിരക്ക്|kerala gold rate…
Last Updated:September 29, 2025 11:21 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് 10,670 രൂപയിലെത്തിNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…