Jio സേവിംഗ്‌സ് പ്രോ അവതരിപ്പിച്ച് ജിയോപേമെന്റ്‌സ് ബാങ്ക്; 6.5 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും…
Last Updated:September 23, 2025 11:05 AM ISTഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒന്നര ലക്ഷം രൂപ വരെ പുതിയ പദ്ധതിയില്‍ നിക്ഷേപം നടത്താംNews18കൊച്ചി/ന്യൂ ഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായ ജിയോ പേമെന്റ്‌സ്…