Leading News Portal in Kerala
Browsing Category

Business

Gold Rate Today: കുതിപ്പ് തുടർന്ന് സ്വർണ്ണം! ഇന്നത്തെ നിരക്ക് | Money

Last Updated:September 20, 2025 12:17 PM ISTരാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്സ്വർണവിലകുതിപ്പ് തുടർന്ന് സ്വർണ്ണം സ്വർണ്ണവില. ഇന്ന് ഒരു പവന് 600 രൂപ വർധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 10,280…

Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു; ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകൾ ഓൺലൈനായി വിൽക്കും…

Last Updated:September 19, 2025 6:56 PM ISTഡെലിവറി മുതൽ വിൽപ്പനാനന്തര സേവനം വരെയുള്ള മുഴുവൻ കാര്യങ്ങളും ഉപഭോക്താവ് ഇഷ്ടപ്പെടുന്ന റോയൽ എൻഫീൽഡ് അംഗീകൃത ഡീലർ കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചുNews18ഡിജിറ്റൽ വിപണിയിൽ സാന്നിധ്യം…

Gold Rate: രക്ഷയില്ല! സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം|Kerala Gold Rate today 19…

Last Updated:September 19, 2025 10:38 AM ISTവ്യാഴാഴ്ച്ചത്തേക്കാൾ 140 രൂപയാണ് ഇന്ന് വർദ്ധിച്ചത്News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 81,640 രൂപയാണ് പവന് വില. ഇന്നലെ 81,520 രൂപയായിരുന്നു  പവന് വില.…

Gold Rate: സ്വർണകുതിപ്പിന് ഇന്നും ബ്രേക്ക്; വിലയിൽ ഇടിവ് നിരക്ക് അറിയാം|kerala gold rate update on…

Last Updated:September 18, 2025 11:16 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 10,190 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 400 രൂപ ഇടിഞ്ഞ് 81,520 രൂപയിലെത്തി. ഒരു ഗ്രാം 22…

Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ;…

Last Updated:September 18, 2025 10:11 AM ISTതിരുവോണം ബംപർ ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്തിരുവോണം ബംപർതിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ‌ ലോട്ടറി ടിക്കറ്റിന്റെ വിൽപന…

1986-ൽ റോയൽ എൻഫീൽഡ് ബൈക്കിന്റെ വില എത്രയാണെന്ന് അറിയാമോ? | Do you know the price of a Royal Enfield…

റോയൽ എൻഫീൽഡ് തങ്ങളുടെ ബൈക്കുകളുടെ ഫീച്ചറുകൾ നിരന്തരം നവീകരിക്കുന്നതിനാൽ ജനങ്ങൾക്കിടയിൽ അതിന്റെ പ്രശസ്തി നിലനിൽക്കുന്നു. ഫീച്ചറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതുകൊണ്ട് ഈ മോട്ടോർസൈക്കിളിന്റെ വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. നിലവിൽ, റോയൽ എൻഫീൽഡ്…

Kerala Gold Rate; ആശ്വാസം! സ്വർണവില കുറഞ്ഞു: ഇന്നത്തെ നിരക്ക് അറിയാം | kerala gold rate update on…

Last Updated:September 17, 2025 10:57 AM ISTകഴിഞ്ഞ ദിവസം വലിയ റെക്കോഡ് കുറിച്ച സ്വർണം ഇന്ന് ഒരു ബ്രേക്കിട്ടിരിക്കുകയാണ്സ്വർണവിലതിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസം. സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ​ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240…

Gold Rate: 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം|09kerala gold rate update on 16…

Last Updated:September 16, 2025 10:23 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 10,260 രൂപ നൽകണംNews18തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില (Gold Rate). ഇന്ന് പവന് 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഒരു…

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം|major change in upi…

Last Updated:September 15, 2025 2:27 PM ISTസ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴിയുള്ള പ്രതിദിന പരിധി ആറ് ലക്ഷം രൂപയാക്കി ഉയർത്തിNews18രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ്…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം|kerala gold rate update on 15…

Last Updated:September 15, 2025 10:35 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 10,180 രൂപയിലെത്തിNews18തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 80 രൂപ കുറഞ്ഞ് 81,440…