Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്; നിരക്ക് അറിയാം|Kerala gold rate update on 10th July…
Last Updated:July 10, 2025 10:37 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9020 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ വർധനവ്. പവന് 160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…