Leading News Portal in Kerala
Browsing Category

Business

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം|kerala gold rate update on 8…

Last Updated:September 08, 2025 11:32 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 9935 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ…

Gold Rate: സംസ്ഥാനത്തെ സ്വർണവില വരും ദിവസങ്ങളിൽ 80000 കടക്കുമോ? നിരക്ക് അറിയാം|kerala gold rate…

Last Updated:September 07, 2025 12:31 PM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ ഇന്ന് 9945 രൂപ നൽകണംNews18തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില (Gold Rate). ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 79,560 രൂപയാണ്.…

‘പുതിയ ജിഎസ്ടി പരിഷ്‌കരണം വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനമാകും’: മുകേഷ് അംബാനി|Big Booster…

Last Updated:September 05, 2025 11:17 AM ISTഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞുNews18പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം…

Gold Rate: 79000 കടക്കുമോ പൊന്ന്? തിരുവോണനാളിൽ സർവകാല റെക്കോർഡിൽ സ്വർണവില; നിരക്ക്|kerala gold rate…

Last Updated:September 05, 2025 10:14 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ ഉയർന്ന് 9865 രൂപയിലെത്തിNews18തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Gold Rate). പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

Jio| 500 ദശലക്ഷം ഉപയോക്താക്കളുമായി ജിയോയുടെ 9-ാം വാർഷികം; 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’…

“ജിയോയുടെ 9-ാം വാർഷികത്തിൽ, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഞങ്ങളിൽ വിശ്വാസം വെച്ചതിൽ ഞാൻ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയിൽ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം|kerala gold rate update on 4…

Last Updated:September 04, 2025 10:54 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 9795 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

Jio| ജിയോയ്ക്ക് കേരളത്തിൽ 5 ലക്ഷം ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ| Relince Jio has 5 lakh home…

Last Updated:September 04, 2025 10:27 AM ISTസംസ്ഥാനത്ത് ജിയോ ഫൈബർ, ജിയോ എയർഫൈബർ സേവനങ്ങൾ വ്യാപിപ്പിച്ചാണ് ഈ വിജയംറിലയൻസ് ജിയോകൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ…

ജിഎസ്ടിയിൽ ഇനി 2 സ്ലാബുകൾ മാത്രം; 175 ഉത്‌പന്നങ്ങൾക്ക്‌ വിലകുറയും; 22 മുതൽ നിലവിൽവരും| GST Council…

Last Updated:September 04, 2025 7:09 AM ISTചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു. എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും.നിർമലാ…

ഓണത്തിന് കേരളത്തിലെ ബാങ്കുകൾ എത്ര ദിവസം തുറക്കില്ല? അറിയാം ബാങ്ക് അവധികൾ How many days will banks in…

സെപ്റ്റംബറിലെ ബാങ്ക് അവധികൾസെപ്റ്റംബർ 3 - ചൊവ്വ – കർമ്മ പൂജ - റാഞ്ചിയിൽ ബാങ്ക് അവധിസെപ്റ്റംബർ 4 - ബുധൻ – ഒന്നാം ഓണം - കേരളത്തിൽ ബാങ്ക് അവധിസെപ്റ്റംബർ 5 -വ്യാഴം - തിരുവോണം - ഡൽഹി, ലഖ്‌നൗ, ജമ്മു, ഭോപ്പാൽ, ഡെറാഡൂൺ, കാൺപൂർ, ചെന്നൈ, ബെംഗളൂരു,…

56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തുടങ്ങി; വിലകുറയുന്നതും, വില കൂടുന്നതും | Know how prices go up and…

ഇത്തവണ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കുറയ്ക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ അന്തിമ തീരുമാനങ്ങള്‍…