Gold Rate: വീണ്ടും ലക്ഷത്തിലേക്ക് കുതിച്ച് പൊന്ന്! സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം|kerala gold…
Last Updated:Jan 02, 2026 10:47 AM ISTരാജ്യാന്തര സ്വർണവില ഔൺസിന് 18.32 ഡോളർ കൂടി 4,347.56 ഡോളർ നിലവാരത്തിൽ തുടരുന്നുNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880…