Kerala Gold Rate| സ്വർണവില ഇന്നും മുന്നോട്ട് തന്നെ; ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate…
Last Updated:June 03, 2025 11:38 AM ISTകഴിഞ്ഞ മാസം 71,000 നും 72,000നും ഇടയിൽ സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയായിരുന്നു വിപണിയിൽ കണ്ടത്(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്നും വർധന. പവന്…