Leading News Portal in Kerala
Browsing Category

Business

Kerala Gold Rate| യുദ്ധം ഏറ്റില്ല; സ്വർണവിലയിൽ വൻ ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate…

Last Updated:June 17, 2025 11:25 AM ISTഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വലിയ രീതിയിൽ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വർണവിലയാണ് ഇടിഞ്ഞിരിക്കുന്നത് Kerala Gold Price | ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം...…

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിനെ ഏറ്റെടുത്ത് ഇന്ത്യ; പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത്…

Last Updated:July 07, 2025 2:18 PM ISTജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് വന്‍ പ്രതികരണം. വ്യക്തിഗത, സ്ഥാപന നിക്ഷേപകര്‍ പ്രകടിപ്പിച്ചത് മികച്ച താല്‍പ്പര്യം. കമ്പനിയുടെ പ്രഥമ എന്‍എഫ്ഒക്ക്…

Gold Rate Today | സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്; നിരക്ക് അറിയാം kerala gold rate update on 7th…

Last Updated:July 07, 2025 12:01 PM IST 9010 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) നേരിയ കുറവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,080…

10 ലക്ഷത്തിന്റെ കാർ, ഇഎംഐ, ഈഗോ; ഇന്ത്യയിലെ മധ്യവര്‍ഗ്ഗം സാമ്പത്തിക തകര്‍ച്ച…

Last Updated:June 18, 2025 11:22 AM ISTഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് കടം വെറും നാല് വർഷത്തിനുള്ളിൽ 2.92 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് ഡാറ്റ ശാസ്ത്രജ്ഞൻ മോനിഷ് ഗോസര്‍ പറയുന്നുNews18പണപ്പെരുപ്പമോ ഉയര്‍ന്ന നികുതിയോ അല്ല ഇന്ത്യക്കാര്‍…

Gold Rate: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില; നിരക്ക്|Kerala gold rate update on 18 June 2025…

Last Updated:June 18, 2025 11:33 AM IST ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,500 രൂപ വരെ ചിലവ് വരുംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 400 രൂപയുടെ വർധനവാണ് ഇന്ന്…

‘സച്ചിനോ കോഹ്‌ലിയോ ധോണിയോ അല്ല…’; ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ്…

പല ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ആസ്തി കോടികളാണ്. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പന്മാരെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് കളിക്കാരനായി മാറിയിരിക്കുന്നത് മറ്റൊരു താരമാണ്. അജയ് ജഡേജ (Ajay…

Gold Rate: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം|Kerala gold rate update…

Last Updated:July 06, 2025 11:27 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9060 രൂപ നൽകണംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,480 രൂപയാണ്. ഒരു…

ശ്രീനഗര്‍-കത്ര വന്ദേഭാരതിൽ യാത്ര ചെയ്യണോ? ജൂലൈ 1 വരെ ടിക്കറ്റ് കിട്ടാനില്ല|Srinagar-Katra Kashmir…

കത്രയില്‍ നിന്നും ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് ജൂണ്‍ 6-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍വീസ് വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്. സര്‍വീസിന് ജനങ്ങളില്‍ നിന്ന് മികച്ച…

Kerala Gold Rate | സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ നിരക്ക് അറിയാം | Gold rate updation on 19 june…

Last Updated:June 19, 2025 10:12 AM ISTജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലഅന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണംതിരുവനന്തപുരം: സംസ്ഥാനത്ത്…

ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മികച്ച 10 സ്പോർട് ലീഗുകൾ|NFL vs IPL Top 10 highest-grossing…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവുമധികം പണം ലഭിക്കുന്ന മത്സരങ്ങളിൽ ഒന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമേ, ഇപിഎല്ലിന് ഒരു വർഷത്തിൽ ആകെ 6 ബില്യൺ ഡോളർ മൂല്യമുണ്ട്.…