Leading News Portal in Kerala
Browsing Category

Business

ജിഎസ്ടിയില്‍ വരുന്ന മാറ്റങ്ങളിൽ വില കുറയുന്നവ | Prices of these commodities to go cheaper with…

Last Updated:August 16, 2025 3:21 PM ISTപല ഇനങ്ങളുടെയും വില കുറയാന്‍ സാധ്യതയുണ്ടെങ്കിലും ചില സാധനങ്ങള്‍ക്ക് ഗണ്യമായി വില കൂടുമെന്നും സൂചനയുണ്ട്(പ്രതീകാത്മക ചിത്രം)ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയില്‍ പ്രധാന പരിഷ്‌കരണത്തിന്…

Gold Rate: പൊന്ന് വാങ്ങാൻ ഇത് ബെസ്റ്റ് ടൈം! ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക്|kerala gold…

Last Updated:August 15, 2025 10:09 AM ISTഇന്നത്തെ നിരക്കനുസരിച്ച് അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ 4.60 ലക്ഷം രൂപ വരെ ചെലവ് വരുംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ്…

HDFC ബാങ്ക് മിനിമം ബാലന്‍സ് പരിധി ഉയർത്തും; മാറ്റങ്ങള്‍ ആരെയൊക്കെ ബാധിക്കും?|HDFC Bank to raise…

Last Updated:August 14, 2025 11:54 AM ISTഅര്‍ദ്ധനഗര പ്രദേശങ്ങളിലെ ശാഖകളില്‍ അക്കൗണ്ട് പുതിയതായി തുടങ്ങിയവരും മിനിമം ബാലന്‍സ് തുക 25,000 രൂപ നിലനിര്‍ത്തണംNews18ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കിയ മിനിമം ബാലന്‍സ് നിയമങ്ങളില്‍ വ്യക്തത വരുത്തി…

മിനിമം ബാലന്‍സ് ICICI ബാങ്ക് വെട്ടിക്കുറച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന് | ICICI Bank reduces Rs…

Last Updated:August 14, 2025 12:17 PM ISTപുതിയ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് ശനിയാഴ്ചാണ് ഐസിഐസിഐ ബാങ്ക് 50000 രൂപയാക്കി വര്‍ധിപ്പിച്ചത്News18നഗരപരിധിയിലുള്ള പുതിയ ഉപഭോക്താക്കളുടെ സേവിംഗ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി…

ഓഗസ്റ്റ് 15 മുതല്‍ IMPS ഇടപാടുകള്‍ക്ക് SBI ചാര്‍ജ് ഈടാക്കും; മറ്റ് ബാങ്കുകള്‍ എങ്ങനെ?|SBI set to…

ചില അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് സാലറി അക്കൗണ്ടുകള്‍ക്കുള്ള ഇളവുകള്‍ നിലനിര്‍ത്തികൊണ്ട് എസ്ബിഐയുടെ വിലനിര്‍ണയ ഘടനയെ വ്യവസായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരാനുള്ള ക്രമീകരണമാണ് നടത്തുന്നത്.എന്താണ് ഐഎംപിഎസ്:നാഷണല്‍ പേയ്‌മെന്റ്…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്ക് അറിയാം|kerala gold rate update on 14…

Last Updated:August 14, 2025 11:01 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9290 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,320 രൂപയാണ്. ഒരു ഗ്രാം 22…

Gold Rate: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്; നിരക്ക് അറിയാം|kerala gold rate…

Last Updated:August 13, 2025 10:29 AM ISTഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,900 രൂപ വരെ ചെലവ് വരുംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 40 രൂപയുടെ ഇടിവാണ് ഇന്ന്…

Gold Rate: ഇടിവ് തുടർന്ന് പൊന്ന്; ഇന്നത്തെ സ്വർണവില അറിയാം|kerala gold rate update on 12 august 2025…

Last Updated:August 12, 2025 10:10 AM ISTപവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ,…

പുതിയ ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്; ടാക്സ് ഫയലിങ്ങ്, പ്ലാനിങ്ങ് ഫീച്ചറിന് പ്രരംഭ…

Last Updated:August 11, 2025 8:36 PM ISTപ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്സ് ഫയലിങ്ങ് എളുപ്പമാക്കാൻ കഴിയുംNews18മുംബൈ: ഇന്ത്യയിലെ നികുതിദായകരെ സഹായിക്കുന്നതിന്റെ ഭാഗമായി, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ പുതിയ…

Kerala Gold  Rate Today | സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം gold rate update on 11th august…

Last Updated:August 11, 2025 12:28 PM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,375 രൂപയാണ്തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. 560 രൂപയാണ് പവന് (22 കാരറ്റ്) ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…