Coconut Oil Price in Kerala | ഈ പോക്ക് പോയാൽ ഓണം ആകുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില 600 രൂപ ആകുമോ?
Last Updated:June 24, 2025 10:04 AM ISTഎട്ടു മാസത്തിനിടെയാണ് വെളിച്ചെണ്ണ വില രണ്ടിരട്ടിയായിവെളിച്ചെണ്ണ വില കൂടിയത് കുടുംബ ബജറ്റുകളുടെ താളംതെറ്റിച്ചുതിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല…