Leading News Portal in Kerala
Browsing Category

Business

നടാഷ പൂനാവാല: ജെഫ് ബെസോസിൻ്റെ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക…

Last Updated:June 28, 2025 7:41 AM ISTവിവാഹശേഷം പാരിസില്‍ നടക്കുന്ന അത്യാഡംബര വിരുന്നിലും നടാഷ പൂനാവാല പങ്കെടുക്കുംNews18ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചെസും ഇന്ന് വെനീസില്‍ വച്ച്…

Gold Rate: പിന്നിലേക്ക് തന്നെ! ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക്|Kerala gold rate update…

Last Updated:June 28, 2025 10:20 AM ISTഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,300 രൂപ വരെ ചിലവ് വരുംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) തുടർച്ചയായ മൂന്നാം ദിനവും ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന്…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്ക് അറിയാം|Kerala Gold Rate update on 29…

Last Updated:June 29, 2025 11:02 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 8930 രൂപ നൽകണംNews18തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,440 രൂപയാണ്.ഒരു…

ഒരു ക്ഷേത്രത്തിന്റെ ആസ്തി 3 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ…

സിദ്ധി വിനായകർ ക്ഷേത്രം മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സിദ്ധി വിനായകർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 125 കോടി രൂപയിലധികമാണ്. ഇതിൽ സ്വർണ്ണം, സ്വർണ്ണ വിഗ്രഹങ്ങൾ,…

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ സ്വർണവില|Kerala gold…

Last Updated:June 30, 2025 10:43 AM ISTഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,150 രൂപ വരെ ചിലവ് വരുംNews18തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 120 രൂപയുടെ ഇടിവാണ്…

Dream11ഉം Network18ഉം ചേർന്ന് ഉത്തരവാദിത്വമുള്ള ഗെയിമിംഗിനുള്ള ആദ്യത്തെ സംരംഭം തുടങ്ങി-Game OK…

കളിക്കാർ, പ്ലാറ്റ്ഫോമുകൾ, നയരൂപീകരണത്തിലെ പ്രതിനിധികൾ, സമൂഹം — എല്ലാവരെയും ഒരുമിച്ചു കൊണ്ടുവന്ന്, ഗെയിമിംഗ് എങ്ങനെ ഒരു ആരോഗ്യകരവും സന്തോഷകരവുമായ ജീവിതശൈലി ആകാമെന്ന് കണ്ടെത്താൻ ഇത് ലക്ഷ്യമിടുന്നു.ഓൺലൈൻ ഗെയിമിംഗ് നമ്മെ ആകർഷിക്കുന്നത്…

Kerala Gold Price: പൊന്നിൻ വില മുന്നോട്ട് തന്നെ; ഇന്നത്തെ നിരക്ക്|Kerala Gold Price today 1 july…

Last Updated:July 01, 2025 12:36 PM ISTകഴിഞ്ഞ ദിവസത്തേക്കാൾ 840 രൂപയാണ് ഇന്ന് വർധിച്ചത്അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണംതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. കഴിഞ്ഞ…

ഇടിവിൽ നിന്ന് വീണ്ടും തിരിച്ചുകയറി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച്, 5,770 രൂപ നിലവാരത്തിലാണ് വ്യാപാരം…

പ്രീമിയം കഫേ സംവിധാനവുമായി കുടുംബശ്രീ എത്തുന്നു, 20 ലക്ഷം രൂപ വരെ ധനസഹായം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾക്ക് തുടക്കമിടാനൊരുങ്ങി കുടുംബശ്രീകൾ. ആദായ, ജനകീയ ഹോട്ടലുകൾ നടത്തി വിജയം കൈവരിച്ചതോടെയാണ് പുതിയ സംരംഭ മേഖലയിലെ ചുവടുവെയ്പ്പ്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ…

ജിഡിപിയിൽ വമ്പൻ വളർച്ച! ആഗോള നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറാനൊരുങ്ങി ഇന്ത്യ

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഞെട്ടിപ്പിക്കുന്ന വളർച്ചയുമായി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനമാണ് വളർച്ച കൈവരിച്ചത്. മാനുഫാക്ചറിംഗ്, ഉപഭോക്തൃ…