യുപിഐ തട്ടിപ്പ് വീരന്മാർ പെരുകുന്നു! ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
ചെറിയ ഇടപാടുകൾ മുതൽ വലിയ ഇടപാടുകൾ വരെ നടത്താൻ യുപിഐ പേയ്മെന്റ് സംവിധാനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഡിജിറ്റൽ പേയ്മെന്റുകളുടെയും, ഇ-കോമേഴ്സിന്റെയും ഈ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് യുപിഐ പേയ്മെന്റ്…