Leading News Portal in Kerala
Browsing Category

Business

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത, ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഒരു…

മോസില്ല ഫയർഫോക്സ് ഉടൻ അപ്ഡേറ്റ് ചെയ്തോളൂ, പിന്നാലെ വരുന്നത് മുട്ടൻ പണി! മുന്നറിയിപ്പുമായി സർക്കാർ…

ഇന്ത്യയിലടക്കം ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ മോസില്ല ഫയർഫോക്സ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. മോസില്ല ഫയർഫോക്സിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച…

ഇന്ത്യൻ വിപണിയിൽ വൻ പദ്ധതിയുമായി ഫോക്സ്കോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും

ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി തായ്‌വാനിലെ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്സ്‌കോൺ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്കാണ് ഫോക്സ്‌കോൺ തയ്യാറെടുപ്പുകൾ നടത്തുന്നത്.…

അവധിക്കാലം വീണ്ടും പടിവാതിലിൽ! ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ…

അവധിക്കാലം വീണ്ടും പടിവാതിലിൽ എത്തിയതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ. ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളകൾ വരാനിരിക്കെയാണ് ഗൾഫ് മേഖലകളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾ കൊണ്ട്…

യുപിഐ ഇടപാട് 2000 രൂപയ്ക്ക് മുകളിലാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞോളൂ, പുതിയ മാറ്റവുമായി…

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾക്ക് അധിക സുരക്ഷയൊരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിശ്ചിത പരിധിക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം. രണ്ട്…

പ്രതിമാസ പെൻഷൻ ലഭിക്കുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ സമർപ്പിക്കണം, ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം

റിട്ടയർമെന്റിന് ശേഷം മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് പെൻഷനുകൾ. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് പെൻഷൻ തുക എന്നത് വളരെ ആശ്വാസമുള്ള കാര്യമാണ്. 60 വയസ്സിനും 80 വയസ്സിനും ഇടയിൽ…

രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് ഇൻഡെൽ മണി, അറിയാം ഏറ്റവും പുതിയ കണക്കുകൾ

രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണി രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 127.21…

വ്യാജ ഇൻവോയ്സുകൾ പെരുകുന്നു, ജിഎസ്ടി തട്ടിപ്പിൽ ഇരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ജിഎസ്ടിയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യാറുള്ളത്. വളരെ തന്ത്രപരമായ രീതിയിൽ തട്ടിപ്പുകൾ നടത്തുന്നതിനാൽ, വഞ്ചിതരാകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ജിഎസ്ടി…

അക്കൗണ്ടിലെ പണത്തിനനുസരിച്ച് പലിശ ലഭിച്ചാലോ? സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശയുമായി ഈ ബാങ്ക്

ദൈനംദിന ആവശ്യങ്ങൾക്കും മറ്റും സേവിംഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഉയർന്ന തുക അക്കൗണ്ടിൽ ഉണ്ടായാൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾക്ക് മതിയായ രീതിയിൽ പലിശ ലഭിക്കാറില്ല. ഉയർന്ന പലിശ വേണമെങ്കിൽ സ്ഥിര നിക്ഷേപം നടത്തണം.…

സിയാൽ വിമാനത്താവളത്തിലെ പ്രവേശനവും പാർക്കിംഗും ഇനി ഡിജിറ്റലാകും, പുതിയ മാറ്റം ഡിസംബർ 1 മുതൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള പ്രവേശനവും പാർക്കിംഗ് സംവിധാനങ്ങളും ഡിജിറ്റലാകുന്നു. ഡിസംബർ 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, സിയാലിൽ ഫാസ്ടാഗ് സംവിധാനവും…