Leading News Portal in Kerala
Browsing Category

Business

സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ എൽഐസി, ഫിൻടെക് കമ്പനിക്ക് ഉടൻ തുടക്കമിടും

സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിൻടെക് കമ്പനി തുടങ്ങാനാണ് എൽഐസിയുടെ തീരുമാനം. ഡിജിറ്റൽ നവീകരണവും,…

സംസ്ഥാനത്ത് ഇന്നും ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,880 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,735 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200…

ആദ്യ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു, നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലധികം…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു. നവംബർ 30നാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുക. യൂണിറ്റിന് 6,132 രൂപ നിരക്കിലാണ് മെച്യൂരിറ്റി തുക…

ഡിസംബറിൽ 18 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും: അറിയാം അവധി ദിനങ്ങൾ

ഓരോ മാസവും വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകളിൽ എത്തേണ്ടത് അനിവാര്യമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ…

രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ കണക്കുകൾ

രാജ്യത്ത് പാലിന്റെയും മാംസത്തിന്റെയും ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ ഉത്തർപ്രദേശിന്റെ വിപണി വിഹിതം 15.72 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. കൂടാതെ, മാംസ…

സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഗോള വിപണിയിലടക്കം വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

ആഗോള വിപണി അനുകൂലമായി! ഇന്ത്യൻ വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം

ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം. ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും വിദേശ നിക്ഷേപകർ തിരിച്ചെത്തിയത്. സെക്യൂരിറ്റീസ് ആൻഡ്…

ക്രിസ്തുമസ് എയർ ഇന്ത്യയോടൊപ്പം ആഘോഷമാക്കാം! യാത്രക്കാർക്കായി വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു

ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാർക്ക് ഗംഭീര ഇളവുകൾ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യ. ഇത്തവണ യാത്രക്കാർക്കായി 30 ശതമാനം ഇളവാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര…

രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ

രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് 3 ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ…

ഗെയിമിംഗ് ഗൗരവമായി എടുത്തോളൂ.. ലക്ഷങ്ങൾ വരെ വരുമാനം നേടാം, കാത്തിരിക്കുന്നത് വമ്പൻ തൊഴിലവസരം

ഒഴിവുവേളകൾ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് മിക്ക ആളുകളും ഗെയിം കളിക്കാറുള്ളത്. പലരും നേരമ്പോക്കായി കാണുന്ന മേഖല കൂടിയാണ് ഗെയിമിംഗ്. എന്നാൽ, ഗെയിമിംഗ് ഗൗരവമായി എടുക്കുകയാണെങ്കിൽ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാമെന്നാണ് പുതിയ റിപ്പോർട്ട്…