ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യമുള്ള സീറ്റിംഗുകൾ എത്തുന്നു, പുതിയ പദ്ധതിയുമായി ഇൻഡിഗോ
ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യങ്ങൾ ഉള്ള സീറ്റിംഗുകൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഇൻഡിഗോ. സാധാരണ ഇക്കണോമി ക്ലാസ് സീറ്റുകൾക്കൊപ്പം, പ്രീമിയം സീറ്റുകൾ കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം അവസാനത്തോടെ പ്രീമിയം…