Leading News Portal in Kerala
Browsing Category

Business

ഗൂഗിൾ പേ മുഖാന്തരം മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ? എങ്കിൽ പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ..

രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളിൽ ഒന്നാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ് ചെയ്യാനും, മറ്റ് ബിൽ പേയ്മെന്റുകൾക്കും ഗൂഗിൾ പേയെ ആശ്രയിക്കുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ഗൂഗിൾ പേ മുഖാന്തരമുള്ള മൊബൈൽ റീചാർജുകൾക്ക് അമിത…

ശല്യമായി കണ്ട് അകറ്റിയവർ തന്നെ തിരികെ വിളിക്കുന്നു! ജെല്ലി ഫിഷ് കയറ്റുമതി രംഗത്ത് കോടികളുടെ വരുമാന…

ഒരു കാലത്ത് ശല്യമായി കണ്ട് മത്സ്യത്തൊഴിലാളികൾ അകറ്റിനിർത്തിയ ഒന്നാണ് ജെല്ലി ഫിഷ്. മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമായിരുന്ന ജെല്ലി ഫിഷ് എന്ന കടൽചൊറിക്ക് ഇപ്പോൾ വൻ കയറ്റുമതി സാധ്യതയാണ് കൈവന്നിരിക്കുന്നത്. ജെല്ലി ഫിഷ് പരിപാലനം…

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ ഉണർവിലേക്ക്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വീണ്ടും റെക്കോർഡ് നേട്ടം

രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ക്രെഡിറ്റ് കാർഡ് ഉപയോഗം. സാമ്പത്തിക രംഗത്തെ മികച്ച ഉണർവിന്റെയും, ഉത്സവകാല കച്ചവടത്തിന്റെ ആവേശത്തിന്റെയും കരുത്തിലാണ് രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ ഉയർന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട…

തുടർച്ചയായ രണ്ടാം ദിനവും നിറം മങ്ങി ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ആഗോള വിപണിയിലെ സാഹചര്യങ്ങൾ പ്രതികൂലമായതോടെ തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏഷ്യൻ-യൂറോപ്യൻ ഓഹരികളുടെ ആലസ്യം നിറഞ്ഞ പ്രകടനം ഇന്ത്യൻ ഓഹരി വിപണിയെ വലിയ തോതിലാണ് സ്വാധീനിച്ചത്. കൂടാതെ, ഐടി ഓഹരികളിൽ കനത്ത…

വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂ കീറി, വാറന്റി നിരസിച്ച് നൈക്കി! ഒടുവിൽ നഷ്ടപരിഹാരം

വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂവിന്റെ വാറന്റി നിരസിച്ചതോടെ വെട്ടിലായി പ്രമുഖ സ്പോർട്സ് ഷൂ ബ്രാൻഡായ നൈക്കി. ഷിംല സ്വദേശിയായ യുവാവാണ് 17,595 രൂപ വിലമതിക്കുന്ന നൈക്കിയുടെ ഷൂ ഷോറൂമിൽ നിന്ന് വാങ്ങിയത്. എന്നാൽ, ആഴ്ചകൾ കൊണ്ട് ഷൂവിന്റെ സോൾ…

333 വർഷം പഴക്കമുള്ള ഈ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നു, ലക്ഷ്യം ചെലവ് ചുരുക്കൽ

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ബാങ്കായ ബാർക്ലേസ് ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ബാങ്കിന്റെ തീരുമാനം. 333 വർഷം പഴക്കമുള്ള ഈ ബാങ്കിൽ നിരവധി…

ഇന്ത്യൻ നിരത്തുകൾ കീഴടക്കി ‘ഊബർ ഷട്ടിൽ’, സേവനം ഇനി ഈ നഗരത്തിലും ലഭ്യം

ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിക്കാൻ ഊബറിന്റെ ബസ് സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ‘ഊബർ ഷട്ടിൽ’ എന്ന പേരിലുള്ള ഊബർ ബസ് സേവനം ഇനി കൊൽക്കത്ത നഗരത്തിലും ലഭ്യമാക്കാനാണ് ഊബറിന്റെ പദ്ധതി. നേരത്തെ ഡൽഹിയിലെ നഗരങ്ങളിൽ…

എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും ഡിജിസിഎയുടെ കടുത്ത നടപടി, ഇത്തവണയും പിഴ ചുമത്തിയത് ലക്ഷങ്ങൾ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാർക്ക് നൽകേണ്ട സേവനങ്ങളിൽ ഉൾപ്പെടെ വീഴ്ച വരുത്തിയതോടെയാണ് ലക്ഷങ്ങളുടെ പിഴ ചുമത്തിയിരിക്കുന്നത്.…

ഐപിഒയിലേക്കുള്ള ചുവടുവെയ്പ്പ് ഗംഭീരമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്, സമാഹരിച്ചത് കോടികൾ

ഓഹരി വിപണിയിലേക്കുള്ള ആദ്യ ചുവടുകൾ ശക്തമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 22 ആങ്കർ നിക്ഷേപകരിൽ നിന്ന് 324.67 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. പ്രൈസ് ബാൻഡിന്റെ ഏറ്റവും ഉയർന്ന 140 രൂപ നിരക്കിൽ 10 രൂപ…

ആഗോള വിപണി ചാഞ്ചാടുന്നു, സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെയും സ്വർണവിലയും മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ആഗോള വിപണി ചാഞ്ചാട്ടങ്ങൾക്ക്…