കോഴിക്കോട് നിന്നും റാസ് അൽ ഖൈമയിലേക്ക് നേരിട്ട് പറക്കാം, ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ അറേബ്യ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ അറേബ്യ നടത്തുക. ഇതോടെ, 3 മണിക്കൂറും 45 മിനിറ്റും കൊണ്ട് കോഴിക്കോട് നിന്നും റാസ് അൽ…