Leading News Portal in Kerala
Browsing Category

Business

പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? അറിയാതെ പോകരുതേ ഈ ഓഫറുകൾ

ഒട്ടനവധി അനുകൂലങ്ങൾ ലഭിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്കുകൾ നൽകാറുണ്ട്. ക്യാഷ് ബാക്ക്, റിവാർഡ് എന്നിവയിലാണ് സാധാരണയായി…

ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ, വരുമാനത്തിൽ 48 ശതമാനം വർദ്ധനവ്

രാജ്യത്തെ ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ. ഇത്തവണ നടന്ന ഉത്സവകാലത്ത് ഗിഗ് തൊഴിലാളികൾ കോടികളുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഗിഗ് തൊഴിലാളികളുടെ വരുമാനത്തിൽ 48 ശതമാനത്തിന്റെ വർദ്ധനവാണ്…

ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടം! സെൻസെക്സും നിഫ്റ്റിയും നിറം മങ്ങി

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിന്നുള്ള സമ്മിശ്ര ട്രെൻഡും, ആഭ്യന്തര തലത്തിലെ ലാഭമെടുപ്പും തകൃതിയായി നടന്നതാണ് സൂചികകൾക്ക് ഇന്ന് തിരിച്ചടിയായി മാറിയത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ നിക്ഷേപകർ…

അഹമ്മദാബാദിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് പ്രേമികൾ! വ്യോമയാന മേഖല നേടിയത് കോടികളുടെ നേട്ടം

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കോടികളുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇക്കുറി ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും, കോളടിച്ചത് വ്യോമയാന മേഖലയ്ക്ക് തന്നെയാണ്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ…

രണ്ടാം പാദഫലങ്ങളിൽ തിളങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ലാഭവും അറ്റാദായവും ഉയർന്നു

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 140.12 കോടി രൂപയുടെ അറ്റാദായമാണ്…

കോടികളുടെ വരുമാനം നേടി ക്രെൻസ സൊല്യൂഷൻ, അറിയാം ഏറ്റവും പുതിയ കണക്കുകൾ

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ക്രെൻസ സൊല്യൂഷൻസ്. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിലെ…

ഓഹരി വിപണിയിൽ ഐപിഒ പെരുമഴ! നേട്ടം കൊയ്യാൻ എത്തുന്നത് അഞ്ച് കമ്പനികൾ

ഓഹരി വിപണിയിൽ ഈയാഴ്ച മാറ്റുരയ്ക്കാൻ എത്തുന്നത് അഞ്ച് കമ്പനികൾ. ഐപിഒ നടത്തുന്നതിലൂടെ കോടികളുടെ നേട്ടം കൈവരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഒരാഴ്ച തന്നെ 5 കമ്പനികൾ ഐപിഒ വിപണിയിൽ ചുവടുറപ്പിക്കുന്നതോടെ നിക്ഷേപകരും വലിയ ആകാംക്ഷയിലാണ്.…

വിസയില്ലാതെ ഇനി ഇങ്ങോട്ടും പോന്നോളൂ.. ഇന്ത്യക്കാരെ ക്ഷണിച്ച് ഈ രാജ്യം

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ മറ്റൊരു രാജ്യത്ത് കൂടി സന്ദർശിക്കാൻ അവസരം. ഇക്കുറി വിയറ്റ്നാം ആണ് ഇന്ത്യക്കാരെ ക്ഷണിച്ചിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയും തായ്‌ലൻഡും ഇന്ത്യക്കാർക്ക് സൗജന്യ വിസ ഏർപ്പെടുത്തിയിരുന്നു. ഇതിന്…

Win Win W-744 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം|Kerala Lottery Result Today 20…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 744 (Win Win W 743) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WL 627833 എന്ന നമ്പറിനാണ്…

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തിൽ, ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു

ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി…