ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് തായ്‌ലൻഡ്
തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി തായ്‌ലൻഡ്. ഏഷ്യ-പസഫിക്കിനെയും, ഇന്ത്യ-ഗൾഫ് മേഖലയെയും തായ്‌ലൻഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത സജ്ജമാക്കാനാണ്…