Leading News Portal in Kerala
Browsing Category

Business

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: 5 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം തുടരും. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്ന തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും ട്രെയിനുകൾക്ക് നിയന്ത്രണം…

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം, വെള്ളിയാഴ്ച സ്വർണവില വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച…

ജിഎസ്ടി ഇൻപുട്ട് ടാക്സ്: തെറ്റുകൾ തിരുത്താനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കും

ജിഎസ്ടി ഇൻപുട്ട് ടാക്സുമായി ബന്ധപ്പെട്ടുളള തെറ്റുകൾ തിരുത്താൻ നവംബർ 30 വരെ അവസരം. ജിഎസ്ടി നിയമപ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ് വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. കൂടാതെ, നേരത്തെ നൽകിയ…

ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന…

ലോകത്ത് വൻ ജനപ്രീതിയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓൺലൈൻ പർച്ചേസ് ഇഷ്ടപ്പെടുന്നവർക്കായി ഓരോ ഉൽപ്പന്നങ്ങളുടെയും പ്രത്യേക ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയും എത്തിക്കാൻ…

വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു, മികവിന്റെ പാതയിൽ ഇന്ത്യൻ വ്യോമയാന മേഖല

ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക…

പത്ത് ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; ക്രിപ്‌റ്റോ രാജാവ് സാം ബാങ്ക്മാൻ ഫ്രൈഡിന്…

ഒരുകാലത്ത് ക്രിപ്റ്റോയുടെ രാജാവ് എന്ന് വാഴ്ത്തപ്പെട്ട എഫ്‌ടിഎക്‌സ് സ്ഥാപകൻ സാം ബാങ്ക്മാൻ-ഫ്രൈഡ് നിലവിൽ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. തന്റെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കളെയും…

നിങ്ങളുടെ ബാങ്ക് ഇതാണോ? ഇന്ന് രാത്രി 10 മണി മുതൽ ഈ സേവനം താൽക്കാലികമായി തടസ്സപ്പെടും,…

ഡിജിറ്റൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ന് രാത്രി 10 മണി മുതൽ ഉപഭോക്താക്കൾക്ക് ടിആർജിഎസ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ബാങ്ക് ഓഫ് ബറോഡ…

ആഗോള വിപണിയിൽ വെള്ളിക്ക് ഡിമാൻഡ് കൂടുന്നു! വെള്ളി ഇടിഎഫുമായി എഡൽവീസ്

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വെള്ളിക്ക് ഡിമാൻഡ് ഉയർന്നതോടെ പുതിയ നിക്ഷേപ പദ്ധതിയുമായി എഡൽവീസ്. വെള്ളി ഇടിഎഫിനാണ് എഡൽവീസ് തുടക്കമിട്ടിരിക്കുന്നത്. നവംബർ 20 വരെ നിക്ഷേപകർക്ക് വെള്ളിയിൽ നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും…

ലോകകപ്പ് ഫൈനൽ കാണാൻ വിമാനത്തിലാണോ യാത്ര? പോക്കറ്റ് കാലിയാകും, നിരക്കുകൾ കുത്തനെ കൂട്ടി…

ലോകകപ്പ് ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഫൈനൽ മത്സരം കാണാൻ വിമാനത്തിലാണ് യാത്രയെങ്കിൽ, പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള…