പൊതുവിജ്ഞാനമുണ്ടോ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിസത്തോണിൽ പങ്കെടുക്കാം, സമ്മാനത്തുക ഒരു ലക്ഷം…
രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. വിവിധ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പരിജ്ഞാനമുള്ള വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരത്തിൽ…